¡Sorpréndeme!

കൊല്ലത്ത് മൂര്‍ഖന്റെ കടിയേറ്റിട്ടും പിടികൂടി കുപ്പിയിലാക്കി സന്തോഷിന്റെ സാഹസികത | Oneindia Malayalam

2022-04-13 411 Dailymotion

പാമ്പു പിടിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം മൈലാപ്പൂരില്‍ വച്ചാണ് പാമ്പു കടിയേല്‍ക്കുന്നത്‌